സ്വര്‍ണ്ണ വിലയിടിവ് തുടരുന്നു; നാലുദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ
ഈ ആഴ്ച തുടര്‍ച്ചയായ രണ്ടുദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഉണ്ടായ വന്‍ വിലയിടിവിന് പിന്നാലെ ഇന്നും (വെള്ളി) വിലയിടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. പവന്‍ സ്വര്‍ണ്ണത്തിന്റെ വില ഇന്ന് 36,360 രൂപയാണ്